പ്രഭാതം മുതല്‍ പ്രദോഷം വരെ കേള്‍ക്കുന്ന വാര്‍ത്തകളിലൊക്കെയും വരള്‍ച്ചകള്‍. മനുഷ്യത്വം നശിച്ച ചെയ്തികളുടെ കുത്തൊഴുക്കുകള്‍. അഴിമതികളുടെ നാറുന്ന കഥകള്‍. വര്‍ഗ്ഗീയ കലാപങ്ങലുടെ ആസൂത്രണങ്ങളില്‍ പോലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍. സര്‍വ്വ നശീകരണികള്‍ക്കു പൊലും വന്‍ ജനസമ്മതി. കൊടിയ തെറ്റുകള്‍ പോലും ന്യായീകരിക്കുന്ന രാഷ്ട്രങ്ങള്‍. വായ മൂടിക്കെട്ടിയ നീതി പീഠങ്ങള്‍. തന്ത്രമെന്ന പെരില്‍ കുതന്ത്രങ്ങല്‍ക്കു വെള്ള പൂശലുകള്‍. ന്യായീകരണങ്ങള്‍ ഇല്ലാത്ത അക്രമങ്ങള്‍. നേരുകള്‍ മറക്കുന്ന മാധ്യമങ്ങള്‍. ഇതിന്നിടയിലും കാണാന്‍ കഴിയുന്ന ചില തിരിവെളിച്ചങ്ങല്‍, നീരുറവകള്‍. ആ നീരുറവകള്‍ തേടിയാണീ യാത്ര.......

Monday, August 13, 2007

സ്വാതന്ത്ര്യ ദിനാശംസകള്‍

6 comments:

 1. സ്വാതന്ത്ര്യദിനാശംസകള്‍

  ReplyDelete
 2. സ്വാതന്ത്ര്യദിനാശംസകള്‍

  ReplyDelete
 3. സ്വാതന്ത്ര്യദിനാശംസകള്‍........

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. സുമുഖന്‍, സഹയാത്രികന്‍, ഉറുമ്പ്‌, കരീം മാഷ് എന്നിവര്‍ക്കെല്ലാം ഒരിക്കല്‍ കൂടി എന്റെ "സ്വാതന്ത്ര്യ ദിനാശംസകള്‍".

  നിങളുടെ ഈ ആശംസകള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നതോടൊപ്പം ഉയര്‍ന്നു വരുന്ന ഒരു ചോദ്യമുണ്ട്. സ്വന്തം നാടും വീടും ചുറ്റുപാടുകളും വേര്‍പിരിഞിരിക്കുമ്പോഴെ നമ്മില്‍ ദേശസ്നേഹം ഉറക്കുന്നുള്ളൂ എന്ന് തോന്നുന്നു.

  സുമുഖന്‍ ബാംഗ്ലൂര്‍ നിന്നും മറ്റുള്ളവര്‍ (സഹയാത്രികന്‍, ഉറുമ്പ്‌, കരീം മാഷ് എന്നിവരെല്ലാം) UAEയില്‍ നിന്നുമാണ് എന്നു മനസ്സിലാക്കുന്നു. നാട്ടില്‍ ഒരു പാട് കൂട്ടുകാരും കമന്റെഴുത്തുകാരും ഉണ്ടെങ്കിലും ഞാനറിയാത്ത നിങളുടെ ഈ ആശംസകള്‍ വിലമതിക്കാനാവാത്തതു തന്നെ. നന്ദി......

  ReplyDelete

എന്താണ് പറയണമെന്നു തോന്നിയതു? അതെന്തായാലും ഇവിടെയെഴുതൂ...

Related Posts with Thumbnails