വിഭജനം
ഉണങ്ങാത്ത മുറിവുകള്‍
വേര്‍പാടുകള്‍
മഹാത്മജി വധം - മതഭ്രാന്തിന്റെ അന്ധത.
അഹിംസയുടെ പ്രവാചകനു ഹിംസയാല്‍ യാത്രയയപ്പ്.
അഹിംസയുടെ പ്രവാചകനു ഹിംസയാല്‍ യാത്രയയപ്പ്.
(മെയില്‍ വഴിയെത്തിയതാണിത്. അതുകൊണ്ട് തന്നെ ഇതിന്റെ ആധികാരികതയെക്കുറിച്ചു അറിയില്ല. ഗൂഗിളിനോടു ചോദിച്ചിട്ടു മതിയായ ഉത്തരവും കിട്ടിയില്ല).
രാജീവ് ഗാന്ധിയുടെ വധം - വംശീയതയുടെ ഇര.
രാജീവ് ഗാന്ധിയുടെ അന്ത്യ നിമിഷങ്ങള്‍.
തലയില്‍ പൂചൂടിയിരിക്കുന്നതു തനു എന്ന എല്‍.ടി.ടി.ഇ ചാവേര്‍.
ഇന്ദിരാഗാന്ധി വധം - പാളയത്തിലെ പട
തലയില്‍ പൂചൂടിയിരിക്കുന്നതു തനു എന്ന എല്‍.ടി.ടി.ഇ ചാവേര്‍.
ഇന്ദിരാഗാന്ധി വധം - പാളയത്തിലെ പട
'പാളയത്തിലെ പട' എത്ര ശക്തനേയും അടിതെറ്റിക്കുമെന്നു പാഠം.
കണ്ണുകളില്ലാത്ത കാപാലികര്‍ക്കു മുമ്പില്‍ കൈകൂപ്പലുകള്‍കൊണ്ടെന്തു കാര്യം?

1984ലെ സിഖ് കൂട്ടക്കൊലകള്‍, 1993ലെ മുംബൈ കലാപം തുടങ്ങിയ
എണ്ണമറ്റ നരമേധങ്ങളിലെല്ലാം ഇരകള്‍ ഇങ്ങനെ നിന്നിട്ടുണ്ടാവണം.
ബാബറി മസ്ജിദിന്റെ തകര്‍ച്ച
സുനാമി- പ്രകൃതിയുടെ കലാപം
ഒരു ക്രിസ്തുമസ് ദിനത്തിന്റെ ആലസ്യത്തില്‍ നിന്നും വിട്ടുണരും മുന്‍പെ, വിരുന്നെത്തിയ അശനിപാതം.
സ്ഫോടനം
അദൃശ്യ ശത്രുക്കളുടെ പുതിയ യുദ്ധമുറകള്‍
സംജോധ മുതല്‍ കോയമ്പത്തൂരും കോഴിക്കോടും വരെ....