tag:blogger.com,1999:blog-3053464852175866580.post6316862113780700698..comments2023-05-08T20:33:13.216+05:30Comments on നീരുറവ തേടി: കയ്യേറ്റവും കുടിയിറക്കും.Irshadhttp://www.blogger.com/profile/03455761332918183959noreply@blogger.comBlogger4125tag:blogger.com,1999:blog-3053464852175866580.post-90730284006523024282007-06-21T19:14:00.000+05:302007-06-21T19:14:00.000+05:30Irshad, Moserbaer cannot be considered a monopolis...Irshad, Moserbaer cannot be considered a monopolist. It is a 100% indian company. They can sell at 28Rs is simply based on their mass manufacturing fascility. If there are no competitors, they will become a monopoly. So, the govt can do something there, to promote competitors. Or, as the Kerala govt decided, the govt itself can be an investor.

BTW, your statement that, Walmart brought poverty to US is NEWS to me!!!!! There is enough competition between retailers in the US.Anonymousnoreply@blogger.comtag:blogger.com,1999:blog-3053464852175866580.post-22785054962155792602007-06-14T20:22:00.000+05:302007-06-14T20:22:00.000+05:30സഹോദരാ, ഇന്നു നമുക്കു 28 രൂപക്കു സി.ഡി കിട്ടുന്നു ...സഹോദരാ, ഇന്നു നമുക്കു 28 രൂപക്കു സി.ഡി കിട്ടുന്നു എന്നതു നല്ല കാര്യം തന്നെ. കുത്തകകള്‍ വിപണി പിടിച്ചടക്കുന്നതു എപ്പോഴും ഇങ്ങനെ തന്നെ. നമ്മുടെ സാങ്കേതിക വിദ്യയും ഉയര്‍ന്ന വേതനവും വെച്ച് തദ്ദേശീയരായവര്‍ക്കു പിടിച്ചു നില്ക്കാന് കഴിയില്ല. പിന്നെ മത്സരങ്ങളില്ലാത്ത കാലം വരും. അന്നു അവര്‍ പറയുന്നതാവും അവസാന വാക്ക്. ഒരു പക്ഷെ നമ്മുടെ നാടിന്റെ സമ്പത്ത് ഉയര്‍ന്നേക്കാം. വിറ്റു വരവും ടാക്സുമൊക്കെ ഉയര്‍ന്നെക്കാം. എന്നാല്‍ പലരില്‍ നിന്നും സമ്പത്ത് ഒരാളിലേക്കു കേന്ദ്രീകരിക്കുമ്പോള്‍ ഒരുപാടു പേര് ദാരിദ്ര്യത്തിലേക്കു കൂപ്പു കുത്തുന്നു.

വലിയ അറിവൊന്നുമില്ല. എങ്കിലും കേട്ട ഒരു കഥ പറയാം. അമേരിക്കയില്‍ വാള്‍മാര്‍ട്ട് ദാരിദ്ര്യം വളര്‍ത്തിയ കഥ. വാള്‍മാര്‍ട്ടിന്റെ വിപണന ശൃംഘല വിപണിയില്‍ കുത്തക നേടിക്കഴിഞ്ഞപ്പോള്‍ കര്ഷകന് ഉല്പാദിപ്പിക്കേണ്ടത് അവര്‍ പറയുന്ന സാധനങ്ങള്‍ മാത്രമായി. വിപണിയില്‍ ഏറ്റവും നന്നായി വിറ്റ് പോകുന്നവ മാത്രം.

ഇന്ത്യന്‍ അവസ്ഥവെച്ച് ഒന്നു ചിന്തിച്ചു നോക്കിയെ? ഇവിടുള്ളവര്‍ അരിയും ഗോതമ്പും ചോളവുമൊക്കെ തിന്നും. ഏറ്റവും കൂടുതല്‍ പേര് ഉപയോഗിക്കുന്നതു ഗോതമ്പാകയാല് ഇനി മുതല്‍ വിപണിയില്‍ അതുമാത്രമെ ലഭിക്കൂ എന്നു വന്നാല്‍, കര്ഷകന് അതിന്റെ മാത്രം ഉല്പാദനത്തിലേക്കു നീങ്ങേണ്ടി വരുന്നു. എല്ലാ നാട്ടിലും എല്ലാ കാലാവസ്ഥകളിലും ഇതെല്ലാം ഉണ്ടാകുമൊ? എനിക്കറിയില്ല. ഒരു നാട്ടില്‍ വിപണിക്കു വേണ്ടതു ശൃഷ്ടിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആ ജനത ദാരിദ്ര്യത്തിലേക്കു കൂപ്പുകുത്തില്ലെ?

നമുക്കു കുറഞ്ഞ വിലക്കു ഇതൊക്കെ കിട്ടുന്നു എന്നതിലല്ല കാര്യം. നാം നല്‍കുന്നത് പരോക്ഷമായിട്ടെങ്കിലും എത്ര പേരെ സഹായിക്കുന്നു എന്നതിലാണു. അമിതമായ ലാഭം കൊടുക്കെണമെന്നല്ല ഇതിനര്‍ത്ഥം. 30-35 രൂപക്കു ഒരാള്‍ തിയേറ്ററില്‍ പോയിക്കാണുന്ന കോടികള്‍ മുതല്‍മുടക്കുള്ള സിനിമ 24-28 രൂപയ്ക്കു എത്ര പേര്‍ക്കു വേണെമെങ്കിലും കാണാവുന്ന അവസ്ഥയില്‍ മാസങ്ങള്‍ക്കുള്ളില്‍ ലഭിക്കുന്നുവെങ്കില്‍ അതിനു മൂല്യം കുറവാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സിനിമയുടെ നിര്മ്മാണപ്രവര്ത്തകര്ക്കു പഴയ നിലയില്‍ തന്നെ സി.ഡികളില്‍ നിന്നു വരുമാനം ലഭിക്കുന്നുണ്ടാകും. ഉപഭോക്താവിനു കുറഞ്ഞ നിരക്കില്‍ സാധനം ലഭിക്കുന്നുമുണ്ടാവും. എന്നാല്‍ ഈ കുറഞ്ഞ നിരക്കിലേക്കു എത്തിക്കാന്‍ എവിടെയാണ് മാറ്റം വരുത്തിയതു. തൊഴിലാളികളുടെ എണ്ണത്തില്‍, ഇടനിലക്കാരില്‍, സാങ്കേതിക വിദ്യയില്‍ ഒപ്പം നിക്ഷേപത്തിലും. അത്ര വലിയ നിക്ഷേപം നടത്താന്‍ ആസ്തിയുള്ളവരാരും നമ്മുടെ നാട്ടിലുണ്ടാവുകയുമില്ല. ഗവണ്മെന്റിനു അതിനുള്ള താല്പര്യവും ഇല്ല.

ഒടുവില്‍ ആഗോളവല്ക്കരണത്തെ കുറ്റം പറഞ്ഞു നിര്‍ത്തുകയല്ല ഞാന്‍. ഇച്ഛാശക്തിയുള്ള ഒരു നേതൃത്വം ഉണ്ടെങ്കില്‍ രണ്ടു രീതിയില്‍ അതിന്റെ ദൂഷ്യങ്ങളെ തടഞ്ഞു നിര്‍ത്താം. ഒന്ന്, കൂബയെയും വെനിസ്വെലയയും പോലെ പുറംകാലുകൊണ്ട് തൊഴിച്ചു തള്ളി പരിഹസിച്ച് സ്വന്തത്തെ സംരക്ഷിച്ച്. രണ്ടാമത്തേത്, ചൈനയെപ്പോലെ ആശ്ലേഷിച്ച്.

നമ്മളെപ്പോലെ സഹനത്തിനു അശേഷം താല്പര്യമില്ലാത്തതും, നേത്രുത്വത്തില്‍ ഏറെയൊന്നും വിശ്വാസം ഇല്ലാതതുമായ ഒരു സമൂഹത്തില്‍ രണ്ടാമത്തെ മാര്‍ഗമാണ് കരണീയം. മറ്റുള്ളവരേക്കാള്‍ കുറഞ്ഞവിലക്കു അതേ സാധനങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുക. അതിന്നു നമുക്കുള്ളതു (മനുഷ്യ വിഭവം) നാം പ്രയോജനപ്പെടുത്തുക.Irshadhttps://www.blogger.com/profile/03455761332918183959noreply@blogger.comtag:blogger.com,1999:blog-3053464852175866580.post-7568305893840418382007-06-13T21:55:00.000+05:302007-06-13T21:55:00.000+05:30Irshad,Tell us in one word - should we welcome Mos...Irshad,

Tell us in one word - should we welcome Moserbaer or not? Why are you being unreasonably afraid of them? They give you VCD titles for ground bottom prices Rs28/-Anonymousnoreply@blogger.comtag:blogger.com,1999:blog-3053464852175866580.post-74347010958815495632007-05-28T19:03:00.000+05:302007-05-28T19:03:00.000+05:30Cool layout man..it definitely reveals the 'machu ...Cool layout man..it definitely reveals the 'machu touch'in it..gr8 work irshad!!Kenhttps://www.blogger.com/profile/18446399443427889531noreply@blogger.com